Truecopy THINK - Malayalam Podcasts

Truecopythink

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

  1. സെമി ഉറപ്പിച്ചുവോ ഫ്രാൻസ്? ആൻസലോട്ടിയാണ് ബ്രസീലിന്റെ എല്ലാമെല്ലാം...

    3 hr ago

    സെമി ഉറപ്പിച്ചുവോ ഫ്രാൻസ്? ആൻസലോട്ടിയാണ് ബ്രസീലിന്റെ എല്ലാമെല്ലാം...

    കളിക്കാരേക്കാൾ ഒരു മാനേജരിൽ വിശ്വാസ‍മർപ്പിച്ച ബ്രസീൽ ടീം ലോകകപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ല. കാർലോ ആൻസലോട്ടി ഈ ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ക്വാർട്ടറിൽ ബ്രസീലിന് എതിരാളികളായി ഇംഗ്ലണ്ട് വരുമോയെന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ജർമ്മനി ലോക ഫുട്ബോളിൽ ഒന്നുമല്ലാതായി പോവുന്നതിന് പല കാരണങ്ങളുണ്ട്. Bundesligaയിലോ ദേശീയ ടീമിലോ ജർമ്മൻകാരനായ ഒരു സ്ട്രൈക്കറെ നിങ്ങൾ ഈയടുത്തെന്നെങ്കിലും കണ്ടിട്ടുണ്ടോ? ഗംഭീരമായി ആക്രമണ ഫുട്ബോൾ കളിക്കുന്ന ഫ്രാൻസിൻെറ പ്രതിരോധനിരയും ശക്തമാണ്. അത്രയ്ക്ക് മികച്ചതാണ് അവരുടെ റിസർവ് ബെഞ്ച്. നോക്കൗട്ട് മത്സരങ്ങളിൽ വിജയിയെ നി‍ർണയിക്കാൻ ഗോൾഡൻ ഗോൾ പുനരവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പാണ്. ആഫ്രിക്കൻ ടീമുകളിൽ മൊറോക്കോ കുതിപ്പ് തുടരുന്നതിൽ പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ? നിലവിലെ സാഹചര്യത്തിൽ സെമിയിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിക്കാൻ സാധിക്കുമോ? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങളുമായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. ആൽവിൻ ഐസക്ക്, സഫുവാൻ, അമൽ പി.ആർ, ശ്രീജിത്ത്. ആ‍ർ, വൈഷ്ണവ് ടി.കെ, മുഹമ്മദ് ഷാഫി സി.പി, അരുൺ രാമകൃഷ്ണൻ, ചാൾസ്, മുഹമ്മദ് സലാഹ്, കാജ, ശ്രീറാം കെ.വി എന്നിവരുടേതാണ് ചോദ്യങ്ങൾ.

    26 min
  2. Is Cookery Becoming a Mockery?

    1 day ago

    Is Cookery Becoming a Mockery?

    In this conversation, Dr. Rishikesh K.B sits down with Dr. Chef Avin Thaliath - baker, educator, author, and founder of Lavonne - for a wide-ranging exploration of what it means to build a life's work at the intersection of craft and conviction. The dialogue moves fluidly between the technical and the philosophical, between the quiet discipline that underwrites every act of creative expression and the often-invisible architecture of failure that precedes any visible success. Dr. Avin reflects candidly on his journey from chef to institution-builder, on what it takes to train not just skilled professionals but thinking ones, and on why, in a landscape increasingly crowded with shortcuts and spectacle, authenticity remains baking's most undervalued ingredient. The conversation widens further still - into the cultural moment we find ourselves in, where indigenous traditions compete with imported aesthetics, where recognition can either ground or unmoor a person, and where the distinction between knowledge and wisdom grows more urgent in an age of instant information and emerging automation. What emerges is not merely an interview about baking, but a meditation on mentorship, legacy, and the inner discipline of staying curious long after the titles have arrived - a reflection on patience, purpose, and the courage it takes to choose a craft that rewards persistence over speed. A conversation well worth your time, for anyone building something meant to last.

    58 min
  3. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്യുമോ ഡിജിറ്റൽ കേരളത്തെ?

    5 days ago

    ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്യുമോ ഡിജിറ്റൽ കേരളത്തെ?

    ഡിജിറ്റൽ ലോകം അത്ഭുതകരമായും എല്ലാത്തരം അതിർത്തികളെയും അപ്രസക്തമാക്കിക്കൊണ്ടും ഓരോ നിമിഷവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. കേരളത്തിൻ്റെ അക്കാദമിക് രംഗത്തു മാത്രമല്ല, സമ്പദ് വ്യവസ്ഥയിലും മാനവവിഭവശേഷിയിലും സാമൂഹിക ചലനങ്ങളിലും ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം രണ്ട് ഭാഗങ്ങളുള്ള ഈ ദീർഘാഭിമുഖത്തിൽ പറയുന്നു. അഭിമുഖത്തിൻ്റെ ആദ്യ ഭാഗം.

    47 min

Ratings & Reviews

5
out of 5
2 Ratings

About

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

You Might Also Like