Speed News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

  1. 5d ago

    ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ്

    ഓണം വാരോഘോത്തിന് തിരുവനന്തപുരത്ത് സമാപനമാകും. സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്തു. ഓണം വാരാഘോഷസമാപനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു. പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും ടൂറിസംമന്ത്രി പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. Tourism Minister P.C. Vishnunath announced that the full version of Vande Mataram will be recited during the concluding ceremony of the state government's Onam week celebrations. He clarified that the decision is driven by strict protocol requirements, as the Vice President of India is attending the prestigious event. See omnystudio.com/listener for privacy information.

    ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ്
  2. Aug 28

    നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്

    നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി.  320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, ആകെ  ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.  ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്.  85 ഇന്ത്യക്കാരടക്കം ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി.  ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നേപ്പാള്‍ വീണ്ടും ജാഗ്രതയിലാണ്.  രക്ഷാപ്രവര്‍ത്തനത്തിന് NDRF–നെ അയ്ക്കാന്‍ തയ്യാറെന്ന് ഇന്ത്യ വീണ്ടും അറിയിച്ചു.   The death toll from the flash floods in Nepal has risen to 538. There is no information regarding 320 Indians, and over a thousand people remain missing in total. Difficult rescue operations are continuing for the third consecutive day. More than 1,600 people, including 85 Indians, have been rescued so far. See omnystudio.com/listener for privacy information.

    നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്

About

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

More From Manorama News