അയിന് ?! (Ayinu ?!)

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.  When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

  1. മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast

    FEB 7

    മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast

    പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്തുന്ന ഈ രീതിയിൽ നിന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'.. Unlike many primates, human parents also seek the help of others (grandmothers, siblings, friends) to raise their children. This is called 'Alloparenting'. The source of love: Empathy and care in humans did not develop from the bond between partners, but rather from this practice of an entire community raising children together. So? Listen to the Manorama Online podcast, 'Ayinu'. See omnystudio.com/listener for privacy information.

    5 min
  2. 'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast

    JAN 10

    'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast

    'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ കെയറിങ്ങിന്റെ അതിർവരമ്പ് ഏതാണ്? അതിനായി അല്പം ചരിത്രം അറിഞ്ഞാലോ? മനുഷ്യവർഗത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹവും കരുതലും (Pair-bonding) എങ്ങനെ പരിണമിച്ചു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി Have you come across women who boast about having a partner who treasures them like gold, "protecting them from even the crows and kites"? There are many women in society who love this kind of 'caring,' aren't there? What is the boundary for this 'caring'? To find out, how about we learn a little history? How did love and care between partners (Pair-bonding) evolve in the human species? Listen to the Manorama Online podcast, 'Ayinu'.  See omnystudio.com/listener for privacy information.

    8 min
  3. തേങ്ങ പൊതിക്കാനറിയാമോ? | Ayinu Podcast | Manorama Online Podcast

    12/27/2025

    തേങ്ങ പൊതിക്കാനറിയാമോ? | Ayinu Podcast | Manorama Online Podcast

    കല്യാണപെണ്ണിനോട് എന്തെല്ലാം ചോദിക്കാം? തേങ്ങ പൊതിക്കാൻ അറിയാമോ എന്ന് ചോദിച്ചാലോ? കല്യാണദിവസം അമ്മായിയമ്മയും അമ്മായിയച്ഛനും ചേർന്ന് തേങ്ങാപ്പാരയുമായി പെൺകുട്ടിയെ സമീപിക്കുന്നു. വലിയ തമാശ പോലെ അത്രയും കാഴ്ചക്കാരുടെ മുൻപിൽ നിന്നും ആവശ്യം ഉന്നയിക്കുന്നു. 'തേങ്ങ പൊതിച്ച് കാണിക്കൂ'.. അതും കല്യാണവേഷത്തിൽ, കല്യാണപ്പന്തലിൽ നിൽക്കുന്ന പെണ്ണിനോടാണ് ചോദ്യം. ആ പ്രവർത്തിയിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' On the wedding day, the mother-in-law and father-in-law approach the bride with a coconut husking tool. As if it were a big joke, they make their demand in front of all the guests: "Husk a coconut and show us." And this is asked of the bride, standing in the wedding pavilion, in her full bridal attire. Do you see anything wrong with that act? See omnystudio.com/listener for privacy information.

    4 min

About

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.  When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online