Manorama Entertainment

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ  Lets listen to fashion , styles , cinema on Manorama Online Entertainment podcast.

  1. 16h ago

    'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം

    ​തിരക്കുകൾക്കിടയിലും ഡോക്ടറായും പാട്ടുകാരിയായും അവതാരകയായും നിറഞ്ഞുനിൽക്കുന്ന ഡോ. ബിനീത രഞ്ജിത് മലയാളികൾക്ക് പ്രിയപ്പെട്ട മുഖമാണ്. 'ബ്രൈഡാത്തി' പാട്ടിന്റെ പിറവിക്ക് പിന്നിലെ കൗതുകങ്ങളും, ലാലേട്ടന്റെ 'ഓറ' സമ്മാനിച്ച മാന്ത്രിക നിമിഷങ്ങളും, വേഷവിധാനങ്ങളുടെയും ഒരുക്കങ്ങളുടെയും പേരിൽ സമൂഹം കൽപ്പിച്ചു തരുന്ന പദവികളെക്കുറിച്ചുള്ള തുറന്ന ചിന്തയുമായി മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു   In this exclusive Podcast, Dr. Bineetha Renjith, doctor, singer, anchor, and trainer opens up about her vibrant life and multi faceted journey. In this interview, she shares the fascinating behind the scenes story of recording the song 'Bridathi,' magical moments experiencing complete actor Mohanlal's aura, and how she balances a demanding career with passion and family. See omnystudio.com/listener for privacy information.

    'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം
  2. Aug 6

    'ഞങ്ങള്‍ ഇത് ബിസിനസ് ആക്കി' എന്ന് പറയുന്നവരുണ്ട്' | Nandagovindam Bhajans | Exclusive Podcast

    അമ്പലപ്പറമ്പുകളിൽ നിന്നും പ്രാദേശികക്കൂട്ടായ്മകളുടെ ചെറിയ ചൂട്ടുവെട്ടങ്ങളിൽ നിന്നും ഭജൻ ഗാനങ്ങളെ കൈപിടിച്ചുയർത്തി, ഇന്ന് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് 'നന്ദഗോവിന്ദം' എന്ന പാട്ടുകൂട്ടം. ജനപ്രിയ സംഗീതത്തിന്റെ മുൻനിരയിലേക്ക് മലയാളികളുടെ സംഗീത ആസ്വാദന ശീലങ്ങളെ അഴിച്ചുപണിത് പുനർനിർമിക്കുകയാണ് ഇവർ. ഈ വിജയത്തിന്റെ സുവർണ വഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയാണ് ടീം നന്ദഗോവിന്ദം Rising from temple grounds and the small torchlights of local gatherings, the musical group 'Nandagovindam' has taken bhajan music by the hand, lifting it up to secure a cherished place in the hearts of hundreds of thousands of music lovers. They are reshaping and rebuilding Malayalam music listening habits, propelling them to the forefront of popular music. Team Nandagovindam talks about these golden paths to success on the Manorama Online Podcast. See omnystudio.com/listener for privacy information.

    'ഞങ്ങള്‍ ഇത് ബിസിനസ് ആക്കി' എന്ന് പറയുന്നവരുണ്ട്' | Nandagovindam Bhajans | Exclusive Podcast

About

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ  Lets listen to fashion , styles , cinema on Manorama Online Entertainment podcast.

More From Manorama Online