Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 2h ago

    പ്രണയത്തിൽ നിന്ന് പുറത്തുപോകുമ്പോൾ

    മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. എന്നാൽ, അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർ പിന്നീട് പരസ്പരം അകന്നുപോകുന്നത്, അല്ലെങ്കിൽ ആ പ്രണയത്തിൽ നിന്ന് പുറത്തു പോകുന്നത് എന്തുകൊണ്ടാണ്? ബന്ധങ്ങളിൽ ആളുകൾക്കിടയിൽ സംഭവിക്കുന്ന ഈ അകൽച്ചയെക്കുറിച്ചും പ്രണയത്തിന്റെ യഥാർഥ ഭാവത്തെക്കുറിച്ചും സദ്ഗുരുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru on love explains that relationships falter because we try to extract happiness from others, instead of generating it from within ourselves. He teaches that by becoming a "self-start machine" of joy and maintaining a slight distance from our own personality, we can build beautiful and lasting connections. This is Prinu Prabhakaran speaking. See omnystudio.com/listener for privacy information.

    8 min
  2. ചതിയൻമാരെ വിശ്വസിച്ച ഒട്ടകം-  A Cautionary Tale of Trust and Deceit

    Jun 19

    ചതിയൻമാരെ വിശ്വസിച്ച ഒട്ടകം-  A Cautionary Tale of Trust and Deceit

    ഒരു നിബിഡവനത്തിൽ മദോത്കടൻ എന്നു പേരായ ഒരു കരുത്തനായ സിംഹം വസിച്ചിരുന്നു. ആ കാടിന്റെ രാജാവായിരുന്നു മദോത്കടൻ. ഒരു കാക്ക, കുറുക്കൻ, പുള്ളിപ്പുലി എന്നിവരടങ്ങുന്ന മൂന്ന് വിശ്വസ്ത സേവകർസിംഹത്തിന്റെ രാജസദസ്സിലുണ്ടായിരുന്നു. സിംഹത്തെ വിശ്വസ്തതയോടെ സേവിച്ചിരുന്നുവെങ്കിലും, അവർ കൗശലക്കാരായിരുന്നു; സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളും.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Camel Who Trusted the Deceivers from Hitopadesha highlights the dangers of misplaced trust when faced with selfishness and greed. This ancient Indian fable warns about how innocence can be exploited by cunning individuals and serves as a stark reminder of human nature. This is Prinu Prabhakaran speaking. Script by S. Aswin See omnystudio.com/listener for privacy information.

    7 min
  3. മനസ്സാണ് ജീവിതം

    Jun 15

    മനസ്സാണ് ജീവിതം

    നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നത് മനസ്സാണ്. ചിന്തകൾ നിസ്സാരമല്ലെന്ന് ബുദ്ധൻ പഠിപ്പിക്കുന്നു. അവ നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കുകയും സുഖദുഃഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.അതിലെ ഏറ്റവും പ്രശസ്തമായ ഒരു ശ്ലോകം ഇങ്ങനെ പറയുന്നു: വെറുപ്പും അത്യാഗ്രഹവും ദുഷ്ടചിന്തയും നിറഞ്ഞ അശുദ്ധമായ മനസ്സോടെ ഒരാൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ  ദുരിതം അയാളെ പിന്തുടരും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Mind is Life, as taught by the Buddha in the Dhammapada, emphasizes that our thoughts and mental state are the primary architects of our reality. By understanding and mastering our minds through vigilance, self-control, and acceptance of impermanence, we can cultivate happiness and overcome suffering. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information.

    5 min

About

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online