Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. Sep 14

    ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി

    ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ ചിലപ്പോൾ ആഴമേറിയ മുറിവ് നൽകിയേക്കാം. വർഷങ്ങൾ കടന്നുപോയാലും ചില മുഖങ്ങളും വാക്കുകളും സംഭവങ്ങളും മനസ്സിൽ വീണ്ടും വീണ്ടും തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Forgiveness is the conscious decision to liberate your mind from the control of past pain and hatred, allowing you to achieve self-mastery and inner peace. This path of healing is not about condoning the wrong but is a profound act of self-compassion, guided by wisdom from Buddhism, the Gita, and Stoic philosophy. This is Prinu Prabhakaran speaking. Script by S. Aswin.st, Manorama Podcast See omnystudio.com/listener for privacy information.

    ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി
  2. Sep 7

    എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്?

    എന്തുകൊണ്ടാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകൾ ഇത്രയധികം വേറിട്ടുനിൽക്കുന്നത്? ഓരോ അമ്പതോ നൂറോ കിലോമീറ്റർ മാറുമ്പോഴും ഭാഷയും ഭക്ഷണവും വസ്ത്രധാരണവും സംഗീതവുമെല്ലാം മാറുന്ന, വൈവിധ്യങ്ങളുടെ ഒരു വലിയ ആഘോഷമാണ് നമ്മുടെ നാട്. എന്നാൽ ഈ ബാഹ്യമായ വൈവിധ്യങ്ങൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി നമ്മെ ഒന്നിച്ചുനിർത്തുന്ന, അദൃശ്യമായ ആത്മീയവും സാംസ്കാരികവുമായ ഒരു ചരടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru on India reveals the deep spiritual and cultural threads that make the nation a unique, organic complexity, unlike any other civilization. He explains how this inherent ethos shaped its non-violent freedom struggle and provides the immense, yet untapped, potential for its future. This is Prinu Prabhakaran speaking.  See omnystudio.com/listener for privacy information.

    എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്?

About

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online