കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 10 കോടി ഇൻസ്റ്റ ഫോളോവേഴ്സ് - Prime Minister Narendra Modi | Historic Milestone | Current Affairs

    MAR 22

    10 കോടി ഇൻസ്റ്റ ഫോളോവേഴ്സ് - Prime Minister Narendra Modi | Historic Milestone | Current Affairs

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഭരണാധികാരിയും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് 4.32 കോടി ഫോളോവേഴ്സുമായി രണ്ടാംസ്ഥാനത്ത്. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ‍ഡേവിഡ് Prime Minister Narendra Modi has crossed the historic milestone of 100 million followers on Instagram, becoming the first world leader and politician to achieve this feat on the platform. PM Modi joined Instagram in 2014. He has more than twice as many followers as US President Donald Trump on Instagram. Shall we listen to current affairs? Podcast presented by Sam David See omnystudio.com/listener for privacy information.

    5 min
  2. യുഎസിന്റെ പിൻമാറ്റം പൂർത്തിയായി - World Health Organization | January 2026 | Current Affairs

    FEB 20

    യുഎസിന്റെ പിൻമാറ്റം പൂർത്തിയായി - World Health Organization | January 2026 | Current Affairs

    ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിൻമാറ്റം പൂർത്തിയായി. ലോകാരോഗ്യ സംഘടനയിൽ യുഎസിന്റെ 78 വർഷം പിന്നിട്ട പങ്കാളിത്തമാണ് അവസാനിച്ചത്. കോവിഡ് ളൾപ്പെടെയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സംഘടന പൂർണപരാജയമായിരുന്നുന്നെന്നുപറഞ്ഞാണ് യുഎസിന്റെ പിൻമാറ്റം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജനുവരിയിലെ പ്രധാന കറന്റ് അഫയേഴ്സ‌സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം The United States has formally withdrawn from the World Health Organization (WHO), bringing an end to a 78 year long partnership with the UN health agency. The US announced its decision citing what it described as the organisation’s failure to effectively handle global health crises, including the COVID-19 pandemic. The United States has historically been the largest financial contributor to the WHO.The podcast is presented by Sam David See omnystudio.com/listener for privacy information.

    7 min
  3. ഒടിപി എന്ന സുരക്ഷാകവചം - Safer Internet Day | AI | GK Series

    FEB 5

    ഒടിപി എന്ന സുരക്ഷാകവചം - Safer Internet Day | AI | GK Series

    February 6 is recognized as World Safer Internet Day, with this year's theme being "Smart Tech, Safe Choices – Exploring the Safe and Responsible Use of AI." The observance began in 2004 as part of the EU Safe Borders Project, aimed at raising awareness for a safer and better internet. Safer Internet Day is celebrated in approximately 190 countries. In this episode, Sam David focuses on internet safety. ഫെബ്രുവരി 6. ലോക സുരക്ഷിത ഇന്റർനെറ്റ് ദിനം. Smart tech, safe choices – exploring the safe and responsible use of AI എന്നതാണ് ഇൗ വർഷത്തെ തീം. സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഇന്റർനെറ്റ് സൗകര്യത്തെക്കുറിച്ച് അവബോധം നൽകാനായി EU Safe Borders Project ദിനാചരണം തുടങ്ങിയത് 2004ലാണ്.  ഏകദേശം 190 രാജ്യങ്ങളിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നുണ്ട്. ‘സൈബർ സെക്യൂരിറ്റി’ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ബോബ് തോമസാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.

    5 min
  4. നല്ല കരിയർ സ്വപ്നം കാണുന്നവർ - Benefits of Internship | Career Podcast | Career tips

    FEB 2

    നല്ല കരിയർ സ്വപ്നം കാണുന്നവർ - Benefits of Internship | Career Podcast | Career tips

    ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കില്ലേ? നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് For those aspiring to have a successful career, an internship is an excellent choice to understand the nature and responsibilities of a job. In addition to offering insights into various job roles, internships also facilitate skill development. Listen to the podcast presented by Sam David and explore the benefits of an internship See omnystudio.com/listener for privacy information.

    4 min

About

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online