കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

  1. പണം കൈമാറ്റം ഓൺലൈനിൽ  - Unified Payments Interface | PSC Rank File | PSC Podcast

    1d ago

    പണം കൈമാറ്റം ഓൺലൈനിൽ - Unified Payments Interface | PSC Rank File | PSC Podcast

    ബാങ്ക് ഇടപാടുകളുടെ ആവശ്യവും അവസരവും ദിനംപ്രതി ഏറിവരുന്ന കാലമാണിത്. ജീവിതവേഗവും സാഹചര്യങ്ങളും മാറുമ്പോൾ ബാങ്കിങ്ങിന്റെ രീതി പാടേ മാറിയിരിക്കുന്നു. 2030ൽ മൊത്തം ഇടപാടുകളുടെ 75 ശതമാനവും ഡിജിറ്റലാകുമെന്നാണ് വിലയിരുത്തൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ നാലിൽ മൂന്ന് ഇടപാടുകളും ഡിജിറ്റലാകും. ഡിജിറ്റൽ ബാങ്കിങ്ങിന്റെ ശൃംഖലയിൽ കണ്ണി ചേരാതിരിക്കാനാവാത്ത കാലത്ത് യുപിഐയെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് We are in an era where the need for and scope of bank transactions are growing day by day. With the changing pace of life and evolving circumstances, banking methods have been completely transformed. It is estimated that by 2030, 75 percent of all transactions will be digital. In other words, three out of every four transactions will be digital. In an era where being a part of the digital banking network is no longer optional, why not take a closer look at UPI? The podcast is presented by Sam David See omnystudio.com/listener for privacy information.

    5 min
  2. ഇന്ത്യയിൽ ആപ്പിൾ ‘വിളയിച്ച’ ടിം കുക്ക് - Current Affairs | Apple CEO | John Ternus

    May 7

    ഇന്ത്യയിൽ ആപ്പിൾ ‘വിളയിച്ച’ ടിം കുക്ക് - Current Affairs | Apple CEO | John Ternus

    Apple announced that Tim Cook will become executive chairman of Apple’s board of directors and John Ternus, senior vice president of Hardware Engineering, will become Apple’s next chief executive officer effective on September 1, 2026. The transition, which was approved unanimously by the Board of Directors, follows a thoughtful, long-term succession planning process. Podcast presented by Sam David ഒന്നരപതിറ്റാണ്ടിലെ സേവനത്തിനു ശേഷം ആപ്പിളിന്റെ അമരത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. സിഇഒ സ്ഥാനം ഹാർഡ്‌വെയർ വിഭാഗം തലവനായ ജോൺ ടെർണസിന് കൈമാറുമെന്ന് കമ്പനി അറിയിച്ചു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വിതരണ ശൃംഖലയെ മാറ്റിയെടുക്കുക, വിപണിയിലെ ആധിപത്യം നിലനിർത്തുക, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികൾ വലിയ മുന്നേറ്റം നടത്തുന്ന എഐ മേഖലയിൽ ആപ്പിളിന്റെ പുതിയ വളർച്ച ഉറപ്പാക്കുക തുടങ്ങിയ വലിയ വെല്ലുവിളികളാണ് ടെർണസിന് മുന്നിലുള്ളത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.

    5 min

About

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online